Kadu Karayunnu

Kadu Karayunnu

₹38.00 ₹45.00 -16%
Category: Children's Literature
Publisher: Green-Books
ISBN: 9788184230994
Page(s): 52
Weight: 100.00 g
Availability: Out Of Stock

Book Description

Book By: Raju Kattupunam

നാം അധിവസിക്കുന്ന ഭൂമി സചേതനങ്ങളായ അനേകം ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്. അചേതനങ്ങളായ വസ്തുക്കളുടെ ഇരിപ്പിടമാണ്. മനോഹരമായ ഭൗമപ്രകൃതി അനുനിമിഷം തകരുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. കുഞ്ഞുമനസ്സുകളിലേക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍, സചേതനജീവികളോട് സ്‌നേഹവും പാരസ്പര്യവും വളര്‍ത്താന്‍ ഈ കൃതി ഉപകരിക്കും.


Write a review

Note: HTML is not translated!
    Bad           Good
Captcha